Webdunia - Bharat's app for daily news and videos

Install App

Indian 2: മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം കമൽഹാസനൊപ്പം സത്യരാജ് ഒന്നിക്കുന്നു

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (18:18 IST)
വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത കമൽഹാസൻ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് സിനിമ ആരാധകർ. കമൽഹാസൻ്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ ഇന്ത്യൻ്റെ രണ്ടാം ഭാഗമാണ് അടുത്തതായി ഇറങ്ങുന്ന കമൽ സിനിമ. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട വാർത്തയാണ് ചർച്ചയാകുന്നത്.
 
കമൽഹാസനൊപ്പം തമിഴിലെ മുൻനിര താരമായ സത്യരാജും ഇന്ത്യൻ 2വിൽ അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1986ൽ പുറത്തിറങ്ങിയ വിക്രം എന്ന സിനിമയിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ശിവകാർത്തികേയൻ നായകനാകുന്ന പ്രിൻസ് ആണ് സത്യരാജ് അഭിനയിക്കുന്ന പുതിയ ചിത്രം. 200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്.ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments