Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് മാറ്റി വിക്രം ചിത്രം 'കോബ്ര' ?

About Vikram Movie Cobra Vikram

കെ ആര്‍ അനൂപ്

, വ്യാഴം, 21 ജൂലൈ 2022 (17:41 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര.ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഇപ്പോഴത്തെ സിനിമയുടെ റിലീസ് മാറ്റിവെച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു.
 
  2022 ഓഗസ്റ്റ് 31ലേക്ക് റിലീസ് മാറ്റി എന്നാണ് വിവരം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് എആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്.ശ്രീനിധി ഷെട്ടി ആണ് നായിക. കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Production No: 5|ഷൈന്‍ നിഗം,സണ്ണി വെയ്ന്‍ ഒരുമിക്കുന്ന എസ്സ് .ജോര്‍ജ് ചിത്രം, മേക്കിങ് വീഡിയോ