പത്മിനിയ്ക്ക് ശേഷം അവിഹിതവുമായി സെന്ന ഹെഗ്ഡെ, ടൈറ്റിൽ പോസ്റ്റർ പുറത്ത്

നോട്ട് ജസ്റ്റ് എ മാന്‍'സ് റൈറ്റ് എന്ന ടാഗ് ലൈനിലാണ് സിനിമയെത്തുന്നത്.

അഭിറാം മനോഹർ
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (18:42 IST)
തിങ്കളാഴ്ച നിശ്ചയം,1744 വൈറ്റ് ആള്‍ട്ടോ, പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി സെന്ന ഹെഗ്‌ഡെ. അവിഹിതം എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നോട്ട് ജസ്റ്റ് എ മാന്‍'സ് റൈറ്റ് എന്ന ടാഗ് ലൈനിലാണ് സിനിമയെത്തുന്നത്.
 
ഇംഗ്ലീഷിലെ ആദ്യ Aക്ഷരത്തെയും Aദാമിന്റെ Aപ്പിളിനെയും ലോകമെമ്പാടുമുള്ള Aവറേജ് മലയാളികളുടെ Aഐ വികാരങ്ങളെയും നമിച്ചുകൊണ്ട് ഐശ്വര്യപൂര്‍വം ഞങ്ങള്‍ തുടരുന്നു എന്ന വാചകമാണ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ഉണ്ണിരാജ, രഞ്ജി കങ്കോല്‍ എന്നിവരാണ് സിനിമയില്‍ പ്രധാാനവേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments