Webdunia - Bharat's app for daily news and videos

Install App

അന്ന് 'കണ്ണൂര്‍ സ്‌ക്വാഡ്' ഇന്ന് 'ടര്‍ബോ'! 2024ലും മമ്മൂട്ടി കൂടെത്തന്നെ ശബരീഷ് വര്‍മ്മ

കെ ആര്‍ അനൂപ്
ചൊവ്വ, 2 ജനുവരി 2024 (10:26 IST)
കണ്ണൂര്‍ സ്‌ക്വാഡ് ചിത്രീകരണ സംഘത്തിനൊപ്പം ശബരീഷ് വര്‍മ്മ ചേര്‍ന്നത് 2023ലെ ജനുവരി ഒന്നിനായിരുന്നു. 2024ലും മമ്മൂട്ടി കൂടെത്തന്നെ അഭിനയിച്ച സന്തോഷത്തിലാണ് നടന്‍.ടര്‍ബോയില്‍ ശബരീഷും അഭിനയിക്കുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡില്‍ പോലീസ് വേഷത്തിലായിരുന്നു ശബരീഷ് അഭിനയിച്ചത്.
 
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രം ഒരുങ്ങുകയാണ്.ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
മമ്മൂട്ടി, സണ്ണി വെയ്ന്‍,അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, കൈതി ഫെയിം അര്‍ജുന്‍ ദാസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SHabareeSH (@shabare_esh)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമലംഘനങ്ങൾക്കെതിരെ ഇനി കർശന നടപടി, റോഡിൽ സംയുക്ത പരിശോധനയ്ക്ക് പോലീസും എംവിഡിയും

ഭാര്യയെ തീവെച്ചു കൊലപ്പെടുത്തിയ ഭർത്താവ് 14 വർഷത്തിനു ശേഷം പിടിയിൽ

മഴയെ തുടർന്ന് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചരണം, 17കാരനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായ നികുതി നല്‍കേണ്ടിവരും!

മദ്യപിച്ചുള്ള ഡ്രൈവിങ്, അമിത വേഗം; ഇനി അതിവേഗം പിടിവീഴും, 24 മണിക്കൂര്‍ പരിശോധന വരുന്നു

അടുത്ത ലേഖനം
Show comments