Webdunia - Bharat's app for daily news and videos

Install App

ഇന്ന് ഭാര്യയുടെ പിറന്നാളാണ്, ആ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്
ശനി, 23 ജൂലൈ 2022 (10:50 IST)
വിവാഹശേഷം സിനിമാലോകത്ത് അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനില്‍ ആനിയെ കാണാറുണ്ട്. ഇപ്പോഴിതാ ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി ഭര്‍ത്താവ് ഷാജി കൈലാസ്.
 
'ജന്മദിനാശംസകള്‍..... നീ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഈ പ്രത്യേക നിമിഷത്തില്‍ എന്നേക്കും എന്റെ അരികില്‍ ഉണ്ടായിരിക്കുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം.... എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍'- ഷാജി കൈലാസ് കുറിച്ചു.
 
പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചിട്ടുള്ളത്.1993 ല്‍ പുറത്തിറങ്ങിയ 'അമ്മയാണെ സത്യം'എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതം തുടങ്ങിയത്.ഷാജി കൈലാസ് സംവിധാനം ചെയ്ത 'രുദ്രാക്ഷം' എന്ന ആക്ഷന്‍ ത്രില്ലര്‍ ആനിയ്ക്ക് തിരിച്ചുവരവിന് വഴിയൊരുക്കി.കമല്‍ സംവിധാനം ചെയ്ത 'മഴയെത്തും മുന്‍പേ' നടിയുടെ ജീവിതത്തിലെ എന്നും ഓര്‍ക്കാവുന്ന ചിത്രമായി മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments