Aparna Balamurali:ദേശീയ അവാര്‍ഡ് നേടിയതില്‍ അഭിമാനം, അപര്‍ണ ബാലമുരളിയോട് കാര്‍ത്തിക വൈദ്യനാഥ്

കെ ആര്‍ അനൂപ്
ശനി, 23 ജൂലൈ 2022 (10:03 IST)
കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധയയാണ് കാര്‍ത്തിക വൈദ്യനാഥ്.ശാസ്ത്രീയ സംഗീതത്തെ വളരെ ഗൗരവത്തോടെ നോക്കി കാണുന്ന കാര്‍ത്തിക തന്റെ അടുത്ത സുഹൃത്ത് കൂടിയായ അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുന്ന ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ്.
 
എന്റെ പ്രിയപ്പെട്ട അപ്പു ദേശീയ അവാര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്ന് കാര്‍ത്തിക പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Karthika Vaidyanathan (@karthikavaidyanathan)

ബോംബെ ജയശ്രീയുടെ ശിഷ്യ കൂടിയായ കാര്‍ത്തികയുടെ സഹോദരി കീര്‍ത്തനയും സംഗീത ലോകത്ത് സജീവമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

അടുത്ത ലേഖനം
Show comments