Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍സ്റ്റബിള്‍ സഹദേവന്‍ ആകാന്‍ ഈ നടന്മാര്‍ക്കും പറ്റും , ഷാജോണ്‍ പറയുന്നു

കോണ്‍സ്റ്റബിള്‍ സഹദേവന്‍ ആകാന്‍ ഈ നടന്മാര്‍ക്കും പറ്റും , ഷാജോണ്‍ പറയുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (10:21 IST)
ഷാജോണിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ദൃശ്യം. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് സഹദേവന്‍ എന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം മറ്റാര്‍ക്കാണ് മലയാളം സിനിമയില്‍ ചെയ്യാന്‍ പറ്റുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാജോണ്‍.
 
അദ്ദേഹം 2 നടന്മാരുടെ പേരാണ് പറയുന്നത്. ഒന്ന് ചെമ്പന്‍ വിനോദ്.ചെമ്പന് ആ കഥാപാത്രം അതി ഗംഭീരമായി ചെയ്യാന്‍ പറ്റും, എനിക്കുറപ്പാണ് ചെമ്പനത് ചെയ്യും ഷാജോണ്‍ പറയുന്നു.
 
അതുപോലെ ജോജുവിനും നന്നായി ചെയ്യാന്‍ പറ്റും.ഷാജോണ്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
മേപ്പടിയാന്‍, തേര് തുടങ്ങിയ സിനിമകളാണ് ഷാജോണിന്റെതായി ഇനി പുറത്തു വരാനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രി ഏറെ വൈകിയും രാജന്‍ പി.ദേവിന്റെ മുറിയില്‍ മമ്മൂട്ടിയെത്തും, ഊതിച്ചുനോക്കും; ഒരു തുള്ളി കുടിച്ചെന്ന് കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും