മോഹന്‍ലാലിന്റെ ശബ്ദം ഇടയ്ക്ക് കയറി വരും; തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ ഷാജു

Webdunia
വെള്ളി, 15 ഒക്‌ടോബര്‍ 2021 (16:48 IST)
മിമിക്രിയിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് ഷാജു. മോഹന്‍ലാലിന്റെ ശബ്ദത്തോടുള്ള സാമ്യം തനിക്ക് സിനിമയില്‍ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഷാജു പറയുന്നു. അമൃത ടിവിയിലെ 'പറയാം നേടാം' എന്ന പരിപാടിയിലാണ് ഷാജു ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
ലാലേട്ടന്റെ ശബ്ദം ഇടയ്ക്ക് കയറി വരാറുണ്ടെന്നും അങ്ങനെ പല വേഷങ്ങളും തനിക്ക് കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഷാജു പറയുന്നത്. 'സംസാരിക്കുമ്പോള്‍ മനഃപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ മാറി വരുന്നുണ്ട്. ഇപ്പോള്‍ ഇമിറ്റേറ്റ് ചെയ്താല്‍ ശബ്ദം കൃത്യമായി വരാറില്ല. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നത്,' ഷാജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

അടുത്ത ലേഖനം
Show comments