Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ക്ക് പിറന്നാള്‍, അഭിനയ ലോകത്ത് സജീവമാകാന്‍ നന്ദന,ഷാജു ശ്രീധറിന്റെ ആശംസ

മകള്‍ക്ക് പിറന്നാള്‍, അഭിനയ ലോകത്ത് സജീവമാകാന്‍ നന്ദന,ഷാജു ശ്രീധറിന്റെ ആശംസ

കെ ആര്‍ അനൂപ്

, ചൊവ്വ, 29 നവം‌ബര്‍ 2022 (09:02 IST)
അച്ഛനെപ്പോലെ അഭിനയത്തിന്റെ പാത പിന്തുടരുകയാണ് മകള്‍ നന്ദന.ഷാജു ശ്രീധറിന്റെയും ചാന്ദിനിയുടെയും മകളാണ് നന്ദന. നന്ദനക്ക് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ഷാജു.
 
'എന്റെ കുഞ്ഞിന് ഇന്ന് മധുര പിറന്നാള്‍.. ജന്മദിനാശംസകള്‍ നന്ദൂട്ടാ'-ഷാജു ശ്രീധര്‍ കുറിച്ചു.
 
നന്ദനയുടെ സഹോദരിയാണ് നീലാഞ്ജന ഷാജു.2020ല്‍ നോയല്‍ ഗീവര്‍ഗീസ് ജോസഫിനൊപ്പം അഭിനയിച്ച ''സ്റ്റാന്‍ഡേര്‍ഡ് എക്സ് ഇ99 ബാച്ച്'' എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.ഷാജുവിന്റെ ഇളയ മകള്‍ നീലാഞ്ജനയും അഭിനയ രംഗത്തുണ്ട്. ബ്രദേര്‍സ് ഡേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തൊരു ഹോട്ട്'; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ശ്രുതി മേനോന്റെ ചൂടന്‍ ചിത്രങ്ങള്‍