Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് അത്ര പെര്‍ഫെക്റ്റാണെന്ന് പറയാന്‍ നോക്കണ്ട, മോഹന്‍ലാലിനോട് ചോദിച്ചാലും ഇതേ മറുപടിയായിരിക്കും ലഭിക്കുക: ഷക്കീല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 ഓഗസ്റ്റ് 2024 (15:26 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചതുകൊണ്ട് നടന്‍ പൃഥ്വിരാജ് അത്ര പെര്‍ഫെക്റ്റാണെന്ന് പറയാന്‍ നോക്കണ്ടെന്നും മോഹന്‍ലാലിനോട് ചോദിച്ചാലും ഇതേ മറുപടിയായിരിക്കും ലഭിക്കുകയെന്നും നടി ഷക്കീല. ഈ വിഷയത്തില്‍ ഞാനും നിങ്ങളും പറയുന്നത് തന്നെയല്ലേ പൃഥ്വിരാജും പറഞ്ഞത്. അതല്ലാതെ പൃഥ്വിരാജ് എന്ത് ചെയ്തു. അന്വേഷണ നടത്തണം. ആരോപണം സത്യമാണോയെന്ന് അറിയണം. ശേഷം പ്രതികളെ ശിക്ഷിക്കണം. ഇതാണല്ലോ പൃഥ്വിരാജ് പറഞ്ഞത്. ഇതുതന്നെയല്ലേ നമ്മളും പറയുന്നത്. മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പൊതുവേ പറയുന്ന ഉത്തരമാണ് ഇത്. ഇതിന്റെ പേരില്‍ പൃഥ്വിരാജിനെ പറ്റി സംസാരിക്കേണ്ട ആവശ്യം പോലും ഇല്ല. മോഹന്‍ലാലിനോട് പോയി ഈ കാര്യം ചോദിച്ചാലും പൃഥ്വിരാജ് പറഞ്ഞ അതേ മറുപടി തന്നെയായിരിക്കും അദ്ദേഹം പറയുന്നത്.
 
അല്ലാതെ പൃഥ്വിരാജ് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതുകൊണ്ട് പൃഥ്വിരാജ് പെര്‍ഫെക്ട് ആണെന്ന് പറയാന്‍ നോക്കണ്ട. ഒരുപാട് വിഷയങ്ങള്‍ പലരെയും പറ്റി എനിക്ക് നന്നായി അറിയാമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments