Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മലയാളികളുടെ മാമ്മാട്ടിക്കുട്ടി, ശാലിനിയ്ക്ക് നാൽപ്പത്തിമൂന്നാം പിറന്നാൾ, പുതിയ ചിത്രം പങ്കുവെച്ച് സഹോദരൻ

shalini
, തിങ്കള്‍, 21 നവം‌ബര്‍ 2022 (19:12 IST)
മലയാളികളുടെ പ്രിയതാരം ശാലിനിയുടെ നാൽപ്പത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി കുടുംബം. പിറന്നാൾ ആഘോഷിക്കുന്ന അജിത്തിൻ്റെയും ശാലിനിയുടെയും ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
 
ശാലിനിയുടെ സഹോദരനായ റിച്ചാർഡ്സാണ് ചിത്രം പങ്കുവെച്ചത്. മലയാളികളുടെ പ്രിയതാരമായ ശാലിനിയ്ക്ക് തമിഴകത്തും ഒട്ടേറെ ആരാധകരുണ്ട്. തല അജിത്തുമായുള്ള വീവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട വാങ്ങിയെങ്കിലും താരത്തീൻ്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി ആരാധകരാണ് താരത്തിൻ്റെ ചിത്രത്തിന് കീഴിൽ കമൻ്റുമായി എത്തിയിരിക്കുന്നത്. അനൗഷ്ക, അദ്വൈത് എന്നിങ്ങനെ 2 മക്കളാണ് അജിത്- ശാലിനി ദമ്പതിമാർക്കുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യം 2 ഒടിടി റിലീസ് വൻ അബദ്ധമോ? ഹിന്ദിയിൽ തരംഗമായി അജയ് ദേവ്ഗണിൻ്റെ ദൃശ്യം 2