Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കറുപ്പഴകി'; ആ ചിരിയില്‍ വീണ് ആരാധകര്‍, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

'കറുപ്പഴകി'; ആ ചിരിയില്‍ വീണ് ആരാധകര്‍, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 21 ജൂലൈ 2022 (09:04 IST)
സിനിമ പോലെതന്നെ ഷംനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാന്‍സും. സോഷ്യല്‍ മീഡിയ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
 അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്.
 തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുണ്ട് ഉടുക്കാനും ആവശ്യം വന്നാല്‍ മടക്കി കുത്താനും അറിയാം'; മാസ് ഡയലോഗും ഫോട്ടോഷൂട്ടുമായി നടന്‍ മണിക്കുട്ടന്‍