Webdunia - Bharat's app for daily news and videos

Install App

'രണ്ട് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്';ആർ.ഡി.എക്‌സ് പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലർ

കെ ആര്‍ അനൂപ്
ചൊവ്വ, 22 ഓഗസ്റ്റ് 2023 (10:20 IST)
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ ചിത്രമാണ് ആർ.ഡി.എക്‌സ്.ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 
രണ്ട് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. 1997-98 കാലങ്ങളിലെ കഥ പറയുന്നതിനൊപ്പം 2005ലേക്കും പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടുപോകും. 2005ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്.1997 കാലഘട്ടത്തെ കാണിക്കുമ്പോൾ വിന്റേജ് ലുക്ക് താരങ്ങളെ കാണാനാകും.കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുമ്പോൾ ഭയമൊന്നുമില്ല എന്നും തങ്ങളെല്ലാവരും എക്‌സൈറ്റഡ് ആണെന്നും അഭിനേതാക്കൾ പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 
സിനിമ ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലർ ആയിരിക്കും.നർമ്മവും പ്രണയവും വൈകാരികതയുമെല്ലാം കോർത്തിണക്കിയ കംപ്ലീറ്റ് എന്റെർടെയിനറിനായി കാത്തിരിക്കാം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

അടുത്ത ലേഖനം
Show comments