Webdunia - Bharat's app for daily news and videos

Install App

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി സംവിധായകന്‍ ടി.കെ രാജീവ്

കെ ആര്‍ അനൂപ്
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (08:55 IST)
ഷെയ്ന്‍ നിഗത്തിന്റെ 26-ാം ജന്മദിനമാണ് ഇന്ന്. 1995 ഡിസംബര്‍ 21 നാണ് നടന്‍ ജനിച്ചത്. ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ റിലീസിനൊരുങ്ങുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി.
 
ടി.കെ രാജീവ് കുമാര്‍ നടന് പിറന്നാള്‍ ആശംസകളും നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by T K Rajeev Kumar (@tkrajeevkumar)

ബര്‍മുഡ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.2022ല്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ടി.കെ രാജീവ് കുമാര്‍ പറഞ്ഞിരുന്നു.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments