Webdunia - Bharat's app for daily news and videos

Install App

ഷെയിൻ നിഗത്തിന്റെ വിലക്ക്: ഒത്തുതീർപ്പിന് ഉപാധികൾവച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Webdunia
വ്യാഴം, 2 ജനുവരി 2020 (21:20 IST)
കൊച്ചി: യുവതാരം ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്കായി ഉപാധികൾ മുന്നോട്ടുവച്ച് നിർമ്മാതാക്കളുടെ സംഘടന‍. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണം എന്നതാണ് പ്രധാന ഉപാധി. ഡബ്ബിങ് എത്രയും വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് സംഘടന മുന്നറിയിപ്പ് നൽകിയതായി അസോസിയേഷന്‍ വ്യക്തമാക്കി
 
ചിത്രത്തിന്റെ ഡബ്ബിങ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയിന്‍ നിഗത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് ഷെയിന്‍  മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയത്. കുര്‍ബാനി, വെയില്‍, ഉല്ലാസം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് മാറ്റില്ല എന്നാണ് പ്രിഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments