Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശങ്കറിന്റെ ഹിമുക്രി ചിത്രീകരണം പൂര്‍ത്തിയായി

Shankar's Himukri shooting has been completed Shankar (actor)

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ഓഗസ്റ്റ് 2024 (21:39 IST)
എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ പികെ ബിനുവര്‍ഗീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹിമുക്രി. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നിക്കോട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
അരുണ്‍ ദയാനന്ദാണ് നായകന്‍.നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബറോസ് ഓണത്തിനു തന്നെ; മമ്മൂട്ടി ചിത്രം വൈകും