Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു, ആ രാം ചരണിന്റെ 'ഗെയിം ചേഞ്ചര്‍' വരുന്നു

'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു, ആ  രാം ചരണിന്റെ 'ഗെയിം ചേഞ്ചര്‍' വരുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മാര്‍ച്ച് 2023 (14:03 IST)
സംവിധായകന്‍ ഷങ്കര്‍ തന്റെ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. രാം ചരണിനൊപ്പം 'ആര്‍സി 15', കമല്‍ ഹാസനൊപ്പം 'ഇന്ത്യന്‍ 2'. ഇപ്പോഴിതാ 'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു.
കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിന്റെ പേര് രാം ചരണിന്റെ ജന്മദിനമായ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ചിത്രത്തിന് 'ഗെയിം ചേഞ്ചര്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 
 
ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് . ആക്ഷന്‍ എന്റര്‍ടെയ്നറില്‍ രാം ചരണ്‍ രാഷ്ട്രീയക്കാരനായി വേഷമിടുന്നു.
 
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ പരസ്യചിത്രം ഇന്നസെന്റിലൂടെ,ഒടിയനില്‍ മാഷായി, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍