Webdunia - Bharat's app for daily news and videos

Install App

Rorschach: എനിക്ക് എന്ത് ചെയ്തിട്ടും മമ്മൂക്കയെ അടിക്കാൻ പറ്റുന്നില്ല, റോഷാക്കിൻ്റെ അനുഭവം പറഞ്ഞ് ഷറഫുദ്ധീൻ

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (21:01 IST)
മമ്മൂട്ടി ചിത്രമായ റോഷാക്ക് ഈ മാസം ഏഴാം തീയ്യതിയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് മലയാളം സിനിമാ ആരാധകർ. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏറെ നിഗൂഡത ജനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ സിനിമയിൽ മമ്മൂട്ടിയുമായുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഷറഫുദ്ധീൻ.
 
സിനിമയിൽ മമ്മൂട്ടിയുമായി ഉള്ള ഫൈറ്റ് സീനിനെ പറ്റിയാണ് താരം പറഞ്ഞത്. ചിത്രത്തിൽ മമ്മൂട്ടിയും ഞാനും തമ്മിൽ ഫൈറ്റ് ചെയ്യുന്ന രംഗമുണ്ട്. അദ്ദേഹത്തിനൊപ്പം ഫൈറ്റ് ചെയ്യുമ്പോൾ ഇടയ്ക്ക് മമ്മൂട്ടി എൻ്റെ കൈയ്ക്ക് പിടിക്കുമ്പോൾ സ്ലിപ്പായി പോകുന്നു. മമ്മൂക്ക ശരിക്ക് പിടിച്ചോളു എന്ന് ഞാൻ പറഞ്ഞു. അടുത്ത ടേക്കിൽ ഒറ്റ പിടുത്തമാണ്. അപ്പോൾ എനിക്ക് മനസിലായി ഒകെ. നമ്മൾ എന്താണോ അങ്ങോട്ടേക്ക് കെയർ ചെയ്ത് നിൽക്കുന്നത് അതുപോലെ തന്നെയാണ് മമ്മൂക്കയും ഇങ്ങോട്ടേക്ക് ചെയ്യുന്നത്.
 
അതുകൊണ്ടാണ് ആ നൈസായുള്ള പിടുത്തം. പിന്നെ മമ്മൂട്ടിയെ അടിക്കുന്നഒരു സീനുണ്ടായിരുന്നു. എത്രയായിട്ടും എനിക്ക് അടിക്കാൻ കഴിയുന്നില്ല. അവസാനം സ്റ്റണ്ട് മാസ്റ്റർ തന്നെ രംഗത്ത് വന്നു. അവൻ തന്നെ അടിക്കട്ടെയെന്ന് മമ്മൂക്ക. അങ്ങനെയാണ് സിനിമ നടന്നത്. ഷറഫുദ്ധീൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments