Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണി പ്രിയദര്‍ശന്റെ പുത്തന്‍ സിനിമ, 'ശേഷം മൈക്കില്‍ ഫാത്തിമ' അപ്‌ഡേറ്റ്

Kalyani Priyadarshan Shesham Mike-il Fathima'    കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:57 IST)
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
 'ശേഷം മൈക്കില്‍ ഫാത്തിമ'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചു.
മലപ്പുറത്തെ ഫുട്‌ബോള്‍ അനൗണ്‍സറായ ഒരു പെണ്‍കുട്ടിയുടെ രസകരമായ കഥയാണ് ഇതെന്ന് സംവിധായകന്‍ മനു സി കുമാര്‍ പറഞ്ഞു.
 
ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.സന്താന കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളിവുഡില്‍ നിന്ന് മാത്രം 100 കോടി! വേഗത്തില്‍ നേട്ടം കൊയ്ത് 'പൊന്നിയിന്‍ സെല്‍വന്‍'