Webdunia - Bharat's app for daily news and videos

Install App

ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (13:10 IST)
കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞപ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തു. മാലിക് ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. ഇപ്പോഴിതാ ആമസോണ്‍ പ്രൈം വീഡിയോ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചു.
 
ബോളിവുഡില്‍ നിന്നാണ് ആ ചിത്രം.സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ 'ഷേര്‍ഷാ'യാണ് പ്രൈം വീഡിയോയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ടത്.ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
<

pic.twitter.com/xR4w9WmLmU

— Sidharth Malhotra (@SidMalhotra) August 31, 2021 > <

Overwhelmed with the love and appreciation that we are receiving for #Shershaah. Thank you everyone for making it the most watched film on @PrimeVideoIN

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments