ടോവിനോയുടെ 'തല്ലുമാല' ലൊക്കേഷനില്‍ ശരിക്കും തല്ല്, നാട്ടുകാരെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം

കെ ആര്‍ അനൂപ്
ചൊവ്വ, 8 മാര്‍ച്ച് 2022 (11:25 IST)
ടോവിനോയുടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലി എന്നാണ് ആരോപണം. പരുക്കേറ്റ ഷമീര്‍ എന്ന ആള്‍ ആശുപത്രിയിലാണ്.
 
കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്‌നം.എച്ച് എം ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാരും പറയുന്നത്. ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍

'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് രാവിലെ മുതല്‍ പ്രാബല്യത്തില്‍

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

അടുത്ത ലേഖനം
Show comments