Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍:ടി.എന്‍. സീമ

അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍:ടി.എന്‍. സീമ

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (09:53 IST)
താന്‍ ഇരയല്ല അതിജീവിതയെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പോരാട്ടം എന്നും ഭാവന പറഞ്ഞിരുന്നു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും താന്‍ അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന് ഡോ. ടി എന്‍ സീമ.
 
'മാര്‍ച്ച് 8 - തുല്യതയ്ക്കായുള്ള പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച് കടന്നു പോയവര്‍ക്കും സമര സംഘര്‍ഷങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ നിലയുറപ്പിച്ചവര്‍ക്കുമായി ഈ ദിനം സമര്‍പ്പിക്കുന്നു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും താന്‍ അതിജീവിച്ചവള്‍ എന്നുറക്കെ വിളിച്ചു പറയുന്ന ധീരതയ്ക്ക് അഭിവാദ്യങ്ങള്‍...ഈ ദിനത്തില്‍ ആത്മവിശ്വാസമുള്ള ഈ മുഖം ഊര്‍ജ്ജമാണ്..'-ടി എന്‍ സീമ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന്റെ വീക്കെന്‍ഡ് കളക്ഷനും ഭീഷ്മ പര്‍വ്വത്തിന്റെ വീക്കെന്‍ഡ് കളക്ഷനും തമ്മിലുള്ള വ്യത്യാസം എത്ര? ബോക്‌സ്ഓഫീസില്‍ മെഗാസ്റ്റാറിസം !