Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ ആരാധിക; പ്രിയ നായകനെ കാണാന്‍ ശോഭന എത്തി, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (08:07 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ശോഭന. മമ്മൂട്ടിയുടെ സിനിമയുടെ സെറ്റിലെത്തിയാണ് ശോഭന പ്രിയ നായകനെ കണ്ടത്. 'നായകനെ കണ്ടു, ആരാധികയുടെ നിമിഷം' എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ സെറ്റിലെത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. 
 
മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുന്‍പെ, യാത്ര, കളിയൂഞ്ഞാല്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഗോളാന്തരവാര്‍ത്ത, കാണാമറയത്ത്, കളിക്കളം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മമ്മൂട്ടിയും ശോഭനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments