Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ഇപ്പോള്‍ ഒക്കെയാണ്,ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ശോഭന

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജനുവരി 2022 (15:17 IST)
ഈയടുത്തായിരുന്നു നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ശോഭന. 
 
കൂടുതല്‍ സമയവും ഇപ്പോള്‍ ഉറക്കം ആണെന്നും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളെക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ടെന്നും ശോഭന പറയുന്നു. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ടെന്ന് വീഡിയോയില്‍ മുറിക്കുള്ളിലെ സ്ഥലങ്ങള്‍ കാണിച്ചുകൊണ്ട് നടി പറഞ്ഞു.എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഒക്കെയാണ്. ഇനി താന്‍ ചെയ്യാന്‍ പോകുന്നത് ഇതാണെന്ന് പറഞ്ഞ് വാടിക്കിടക്കുന്ന ചെടികളേയും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments