Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്റെ ഒന്നാം പിറന്നാള്‍, ആഘോഷമാക്കി ശ്രേയയും ഭര്‍ത്താവും, ചിത്രങ്ങള്‍

മകന്റെ ഒന്നാം പിറന്നാള്‍, ആഘോഷമാക്കി ശ്രേയയും ഭര്‍ത്താവും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 23 മെയ് 2022 (08:44 IST)
മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ഗായിക ശ്രേയ ഘോഷാല്‍. ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.ജീവിതം വളരെ മനോഹരവും സന്തോഷവും സ്‌നേഹവും നിറഞ്ഞതാണെന്ന് തങ്ങള്‍ക്ക് മകന്‍ കാണിച്ചുതന്നുവെന്ന് ശ്രേയ കുറിച്ചു.
'ഞങ്ങളുടെ കൊച്ചുകുട്ടിക്ക് ഒന്നാം ജന്മദിനാശംസകള്‍-ദേവ്‌യാന്‍ എന്ന നിര്‍ബു (ദാക്‌നാം.) നീ ഞങ്ങളെ മാതാപിതാക്കളായി ജനിപ്പിച്ചു, ജീവിതം വളരെ മനോഹരവും സന്തോഷവും സ്‌നേഹവും നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ലോകത്തിന്റെ സ്‌നേഹത്താല്‍ നീ അനുഗ്രഹിക്കപ്പെടുകയും എളിമയുള്ള, സത്യസന്ധന്‍, സംവേദനക്ഷമതയുള്ള, നല്ല ഹൃദയമുള്ള ഒരു മനുഷ്യനായി വളരുകയും ചെയ്യട്ടെ.'- ശ്രേയ ഘോഷാല്‍ കുറിച്ചു.
മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.കഴിഞ്ഞവര്‍ഷം അവന്റെ ആദ്യത്തെ ദീപാവലി കുടുംബത്തോടെ ശ്രേയ ആഘോഷിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ നായകനാക്കി സിനിമ, വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ