Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ശ്രേയ ഘോഷാല്‍, വീഡിയോ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ശ്രേയ ഘോഷാല്‍, വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 15 ജൂണ്‍ 2021 (11:35 IST)
കോവിഡ് വാക്‌സിന്‍ എടുത്ത് ശ്രേയ ഘോഷാല്‍. എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രിയ ഗായകയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതെന്ന് താരം പറയുന്നു.
വാക്‌സിന്‍ എടുക്കുന്ന വീഡിയോ പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.അടുത്തിടെയാണ് ശ്രേയക്ക് ആണ്‍ കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി കോമഡി വേഷം ചെയ്യാന്‍ ഷെയ്ന്‍ നിഗം,'ബര്‍മുഡ' ഒരുങ്ങുന്നു