Webdunia - Bharat's app for daily news and videos

Install App

ഡോണ്ട് ബ്രീത്തിൻറെ തമിഴ് റിമേക്കിൽ വിക്രം; നായികമാരായി ശ്രുതി ഹാസനും അക്ഷര ഹാസനും!

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂലൈ 2020 (22:48 IST)
അമേരിക്കന്‍ ഹൊറര്‍ ചിത്രമായ ഡോണ്ട് ബ്രീത്തിന്റെ തമിഴ് റീമേക്കിൽ വിക്രം നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായികമാരായി ശ്രുതി ഹാസനും അക്ഷര ഹാസനും ഒന്നിക്കുന്നു എന്നും വിവരം.
 
ഏറെക്കാലം മുമ്പുതന്നെ ഈ സിനിമയുടെ തമിഴ് റീമേക്കിനെ പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. വിക്രമിന് വേണ്ടിത്തന്നെയാണ് അന്നും ആലോചിച്ചത്. രാജേഷ് എം സെല്‍‌വ ഈ സിനിമ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
‘ക്രാക്ക്’ ആണ് ശ്രുതിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന സിനിമ. രവി തേജയാണ് ഈ ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ  അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രഡീഷണൽ ലുക്കിൽ ആയിരുന്നു ശ്രുതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

അടുത്ത ലേഖനം
Show comments