Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാർത്തകൾ സത്യം: കാർത്തിക് സുബ്ബരാജ് പടത്തിൽ വിക്രമും ധ്രുവും ഒന്നിക്കുന്നു

വാർത്തകൾ സത്യം: കാർത്തിക് സുബ്ബരാജ് പടത്തിൽ വിക്രമും ധ്രുവും ഒന്നിക്കുന്നു
, തിങ്കള്‍, 8 ജൂണ്‍ 2020 (19:32 IST)
ചിയാൻ വിക്രമിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിൽ ധ്രുവ് വിക്രമും അഭിനയിക്കും. വിക്രമിന്റെ അറുപതാമത് ചിത്രത്തിന് താത്കാലികമായി ചിയാൻ 60 എന്നാണ് പേര് നൽകിയിരിക്കുന്നത്.
 
ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം. ധനുഷ് നായകനായെത്തിയ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ട ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നഡ നടന് പകരം ചിരഞ്‌ജീവിക്ക് ആദരാഞ്ജലികൾ: ട്വീറ്റ് ഡിലീറ്റ് ചെയ്‌ത് ശോഭാ ഡേ