Webdunia - Bharat's app for daily news and videos

Install App

Wedding anniversary: അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിച്ച് സിജു വില്‍സണ്‍, അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു വയസ്സുള്ള കുഞ്ഞ് മെഹറും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 28 മെയ് 2022 (10:14 IST)
2017 ലെ മെയ് 28 സിജു വില്‍സണ്‍ ഒരിക്കലും മറക്കില്ല. കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയിനിയെ വിവാഹം ചെയ്തത് അന്നേ ദിവസം ആയിരുന്നു. ഭാര്യ ശ്രുതി വിജയന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സിജു വില്‍സണ്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

2021 ല്‍ രണ്ടാളും അച്ഛനുമമ്മയും ആയപ്പോള്‍ ഇരുവരുടെയും ലോകം ഇപ്പോള്‍ മെഹറിന് ചുറ്റുമാണ്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മക്കളെ കാണാനായി ഓടിയെത്താന്‍ സിജു വില്‍സണിന് എപ്പോഴും ഇഷ്ടമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാറിയ സിജു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Siju Wilson (@siju_wilson)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments