Webdunia - Bharat's app for daily news and videos

Install App

വീണ്ടും ഗൗതം മേനോനും ചിമ്പുവും,'വെന്ത് തനിന്തത് കാട്' ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 6 ഓഗസ്റ്റ് 2021 (15:08 IST)
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിമ്പു- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് 'നദികളിലെയ് നീരാടും സൂരിയന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ അതേ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ഗൗതം മേനോന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കുമെന്ന് സൂചന പോസ്റ്റര്‍ നല്‍കുന്നു.വെന്ത് തനിന്തത് കാട് എന്നാണ് ടൈറ്റില്‍. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.
നന്നായി മെലിഞ്ഞ രൂപത്തിലാണ് ചിമ്പുവിനെ കാണാനായത്. എഴുത്തുകാരന്‍ ജയമോഹനുമായി ചേര്‍ന്ന് ഗൗതം മേനോന്‍ ആണ് തിരക്കഥ ഒരുക്കുന്നത്.'ലൂസിയ' ഫെയിം സിദ്ധാര്‍ത്ഥ നുണിയാണ് ഛായാഗ്രഹണം. കലാസംവിധായകന്‍ രാജീവന്‍, ഗാനരചയിതാവ് താമരൈ, എഡിറ്റര്‍ ആന്റണി, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ എന്നിവരും ടീമിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments