ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം,ശിവകാര്‍ത്തികേയന്‍ പുതിയ ചിത്രവുമായി എത്തുന്നു.സംവിധായകന്‍ അനുദീപിന്റെ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു. ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിനെത്തുക. #PrinceForDiwali