Webdunia - Bharat's app for daily news and videos

Install App

വര്‍ഷങ്ങളായി നിര്‍മ്മാണത്തില്‍,ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് സംഭവിച്ചത് എന്ത് ?ഒടുവില്‍ 'അയലാന്‍' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 1 ഡിസം‌ബര്‍ 2023 (15:18 IST)
ശിവകാര്‍ത്തികേയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അയലാന്‍.സയന്‍സ് ഫിക്ഷന്‍ ചിത്രം ആര്‍ രവികുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.അയലാന്റെ പുതിയൊരു അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ കൈമാറി. സിനിമയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 26ന് ചെന്നൈയില്‍ നടക്കും.പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്.
 
സിനിമയില്‍ നാല് ഗാനങ്ങള്‍ ഉണ്ടെന്നും ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ ഓഡിയോ ലോഞ്ചില്‍ ഈ ഗാനങ്ങള്‍ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീയെ കന്യകാാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

അടുത്ത ലേഖനം
Show comments