Webdunia - Bharat's app for daily news and videos

Install App

ശിവകാർത്തികേയൻറെ 'ഡോക്ടർ'; സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്‌സിന് !

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (13:31 IST)
ശിവകാർത്തികേയന്റെ 'ഡോക്ടർ' സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് നേടി. ഈ വർഷം ആദ്യം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകൾ ഇതിനകം ഫിറ്റാണ്. നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് അവകാശങ്ങൾ നേടിയെങ്കിലും തിയറ്റർ റിലീസിന് ശേഷം മാത്രമേ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കൂ.
 
വിനയ്, യോഗി ബാബു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എസ്‌കെ പ്രൊഡക്ഷന്റെ ബാനറിൽ ശിവകാർത്തികേയൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments