Webdunia - Bharat's app for daily news and videos

Install App

'ഗുഡ് നൈറ്റ്' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 നവം‌ബര്‍ 2023 (12:59 IST)
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'എസ്‌കെ 21' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍.
 സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കെ, 'ഗുഡ് നൈറ്റ്' സംവിധായകന്‍ വിനായക് ചന്ദ്രശേഖരനുമായി നടന്‍ കൈകോര്‍ക്കുന്നു.
 
നടന്‍ ശിവകാര്‍ത്തികേയന്‍ കഥ കേട്ടു.പുതിയ സിനിമയില്‍ സംവിധായകനുമായി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
പുതിയ ചിത്രമായ 'അയലാന്‍' റിലീസിനായി കാത്തിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.2024 ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
 ശിവകാര്‍ത്തിത്‌കേയന്റെ താല്‍ക്കാലികമായി 'എസ്‌കെ 21' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക, കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
 സംവിധായകന്‍ എആര്‍ മുരുകദോസിനൊപ്പം 'എസ്‌കെ 22' എന്ന് അറിയപ്പെടുന്ന മറ്റൊരു ചിത്രവും താരം പ്രഖ്യാപിച്ചിട്ടു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments