Webdunia - Bharat's app for daily news and videos

Install App

100 കോടി ക്ലബ്ബിൽ ശിവകാർത്തികേയന്റെ 'ഡോക്ടർ'

കെ ആര്‍ അനൂപ്
ബുധന്‍, 3 നവം‌ബര്‍ 2021 (09:08 IST)
ശിവകാർത്തികേയന്റെ 'ഡോക്ടർ' 100 കോടി ക്ലബ്ബിൽ. കോവിഡ് രണ്ടാം തരംഗത്തിനശേഷം വീണ്ടും ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ച ചിത്രമായിരുന്നു ഇത് .നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 9 ന് പ്രദർശനത്തിനെത്തി. ഇനി റിലീസിനായി കാത്തിരിക്കുന്ന മറ്റ് പല സിനിമകൾക്കും ഇത് പ്രതീക്ഷ നൽകിയിട്ടുണ്ട്. ഡോക്ടർ 100 കോടി ക്ലബ്ബിൽ കയറിയ സന്തോഷം നിർമാതാക്കൾ പങ്കുവെച്ചു.
ഒരു ആക്ഷൻ-കോമഡി ചിത്രമായ ഡോക്ടർ നിർമ്മിച്ച കെജെ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു! നിങ്ങളുടെ പ്രിയപ്പെട്ട എന്റർടെയ്നർ #DOCTOR 100 കോടി ക്ലബ്ബിൽ ചേരുന്നു, നിറഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി.'- നിർമാതാക്കൾ ട്വീറ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Vaikom Muhammad Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം

Angel Jasmine Murder Case: കൊലപാതകത്തിനു ശേഷം രാത്രി മുഴുവന്‍ മകളുടെ മൃതദേഹത്തിനു കാവല്‍; പൊലീസിന്റെ 'ചെറിയ' സംശയത്തില്‍ അമ്മയ്ക്കും പിടിവീണു

V.S.Achuthanandan Health Condition: വി.എസ് അതീവ ഗുരുതരാവസ്ഥയില്‍; ഡയാലിസിസിനോടും പ്രതികരിക്കുന്നില്ല

Nipah Virus: വീണ്ടും നിപ? പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മങ്കട സ്വദേശിനിയുടെ പ്രാഥമിക സാമ്പിള്‍ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments