Webdunia - Bharat's app for daily news and videos

Install App

തുടങ്ങിയത് പ്രതീക്ഷയില്ലാതെ, സിനിമയിലെത്തി 10 വര്‍ഷങ്ങള്‍ പിന്നിട്ട് നടന്‍ ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 ഫെബ്രുവരി 2022 (17:09 IST)
2012ല്‍ സംവിധായകന്‍ പാണ്ടിരാജിന്റെ 'മറീന' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. 10 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടന്‍ രംഗത്തെത്തി.
 
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍
 
 പ്രതീക്ഷയില്ലാതെയാണ് ഈ യാത്ര തുടങ്ങിയത്. ഇന്ന് നിങ്ങളുടെ ഹൃദയങ്ങളിലും വീടുകളിലും നിങ്ങള്‍ എനിക്ക് നല്‍കിയ സ്ഥാനം ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യമാണ്. ഈ സുപ്രധാന ഘട്ടത്തില്‍, എനിക്ക് ആദ്യമായി അഭിനയിക്കാന്‍ അവസരം തന്നതിന് സംവിധായകന്‍ പാണ്ടിരാജ് സാറിന് നന്ദി, എന്റെ പ്രോജക്റ്റുകള്‍ക്ക് രൂപം നല്‍കിയ എന്റെ മികച്ച നിര്‍മ്മാതാക്കള്‍, ഈ യാത്രയില്‍ എന്നോടൊപ്പം നിന്ന എന്റെ സംവിധായകര്‍, അവരുടെ കഴിവുകളിലൂടെ എന്നെയും തിളങ്ങാന്‍ അനുവദിച്ച എന്റെ കഴിവുള്ള സഹപ്രവര്‍ത്തകര്‍, എന്റെ എല്ലാ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ സാങ്കേതിക വിദഗ്ധരും ജീവനക്കാരും, വിതരണക്കാരും, തിയേറ്റര്‍ ഉടമകളും, പ്രസ്സ്-ടെലിവിഷന്‍-ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സുഹൃത്തുക്കളും എല്ലാ സിനിമാ ആരാധകരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments