Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പേരന്‍പിന് 3 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയുടെ പേരന്‍പിന് 3 വയസ്സ്, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ഫെബ്രുവരി 2022 (15:09 IST)
മമ്മൂട്ടിയുടെ പേരന്‍പ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍. മെഗാസ്റ്റാറിന്റെ അമുധവന്‍ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
തമിഴ് സംവിധായാകന്‍ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികം നിര്‍മ്മാതാക്കള്‍ ആഘോഷിക്കുകയാണ്.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ - ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പേരന്‍പ്. 
അഞ്ജലി,സധന,അഞ്ജലി അമീര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.സംഗീതം യുവന്‍ ശങ്കര്‍ രാജ.ഛായാഗ്രഹണം തേനി ഈശ്വര്‍. ചിത്രസംയോജനം സൂരിയ പ്രഥമന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുരളി പിണങ്ങിയത് മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ചു; പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ഠമിടറി മെഗാസ്റ്റാര്‍