Webdunia - Bharat's app for daily news and videos

Install App

ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശിവകാർത്തികേയൻ, 'പ്രിൻസ്' വരുന്നു

Anoop k.r
ശനി, 30 ജൂലൈ 2022 (15:26 IST)
ശിവകാർത്തികേയൻ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിൻസ്' ചിത്രീകരണ തിരക്കിലാണ്. ദീപാവലിക്ക് റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ 'പ്രിൻസ്' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഗാനരംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഇതോടെ, 'പ്രിൻസ്' എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി.
 
പ്രിൻസ്' എന്ന ചിത്രത്തിൽ അധ്യാപകനായി അഭിനയിക്കുമെന്ന് പറയപ്പെടുന്നു, കൂടാതെ അദ്ദേഹം സോഷ്യൽ സയൻസ് പഠിപ്പിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാവുന്നത്.
 
ശിവകാർത്തികേയന്റെ നായികയായി ഉക്രേനിയൻ നടി മരിയ റിയാബോഷപ്ക എത്തുന്നു. തമൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.ശിവകാർത്തികേയനൊപ്പമുള്ള സംഗീതസംവിധായകന്റെ ആദ്യ ചിത്രം കൂടിയാണിത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

'ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല': ഭാര്യയുടെ മൊഴി രേഖപ്പെടുത്തി

'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല'; അന്വേഷണ റിപ്പോർട്ടിൽ മൊഴി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 30 പേര്‍ക്ക് പരിക്ക്, കേന്ദ്ര സേനയെ വിന്യസിച്ചു

കാണാതായിട്ട് മൂന്നാഴ്ച, അന്നേദിവസം മുതൽ കാണാതായ പ്രദേശവാസിയിലും ദുരൂഹത; ശ്രുതി എവിടെ?

അടുത്ത ലേഖനം
Show comments