'അച്ഛന്റെ കുറവ് വലുതായിരുന്നു'; ഇപ്പോള്‍ കല്യാണ ഫോട്ടോയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം അച്ഛനും, സന്തോഷം പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 13 ജൂലൈ 2022 (09:11 IST)
കല്യാണ ഫോട്ടോയില്‍ അച്ഛന്റെ കുറവ് വലുതായിരുന്നുവെന്ന് നടി സ്‌നേഹ ശ്രീകുമാര്‍.അങ്ങിനെയാണ് തപസ്യ ആര്‍ട്ട്‌സിനോട് ഒരു ഫോട്ടോ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നുവെന്നും താരം കുറിക്കുന്നു.
 
'ഇത്രയും നന്നായി ഞങ്ങളുടെ ഫാമിലി ഫോട്ടോ ചെയ്തു തന്ന തപസ്യ ആര്‍ട്ട്‌സിന് ഒരുപാട് നന്ദി. അച്ഛനെ എന്നും ഞങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഞങ്ങളുടെ കല്യാണ ഫോട്ടോയില്‍ അച്ഛന്റെ കുറവ് വലുതായിരുന്നു. അങ്ങിനെ ആണ് തപസ്യ ആര്‍ട്ട്‌സിനോട് ഒരു ഫോട്ടോ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നു. പിന്നെ കല്യാണത്തിന് ഇല്ലാതിരുന്ന എന്റെ ഓസ്‌കാറിനേം ഇതില്‍ കൂട്ടിയിട്ടുണ്ട്.'-സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S.P Sreekumar (@s.psreekumar)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments