Publish Date: Fri, 08 Jul 2022 (11:44 IST)
Updated Date: Fri, 08 Jul 2022 (11:47 IST)
സിനിമ തിരക്കുകളിലാണ് സരയു മോഹന്‍.ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തില്‍ നടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അടികൂടി മേടിച്ച സിമ്പിള്‍ കുര്‍ത്തി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
രമ്യ നായരുടെ കഫേഫാഷന്‍ എന്താണ് താരം കുര്‍ത്തി വാങ്ങിയത്.