Webdunia - Bharat's app for daily news and videos

Install App

കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്‌ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്: ലാൽ ജോസ്

കെ ആര്‍ അനൂപ്
വ്യാഴം, 7 ജൂലൈ 2022 (10:10 IST)
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ മണികണ്ഠൻ ആചാരിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
 
'കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്‌ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്. പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാർത്ഥ നടൻ'-എന്ന് കുറിച്ച് കൊണ്ടാണ് ലാൽ ജോസ് പോസ്റ്റർ പങ്കിട്ടത്.
 
എൽ ജെ ഫിലിംസ് അവതരിപ്പിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്നു.ഗാനരചന - വിനായക് ശശികുമാർ, വയലാർ ശരത്ചന്ദ്ര വർമ്മ, എഡിറ്റർ- രഞ്ജൻ എബ്രഹാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments