Webdunia - Bharat's app for daily news and videos

Install App

പ്രണവിന്റെ കൂടെ ഒരു സിനിമ കൂടി, ആഗ്രഹം തുറന്ന് പറഞ്ഞ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഏപ്രില്‍ 2022 (12:57 IST)
പ്രണവിന്റെ കൂടെ ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഹൃദയത്തിന് ശേഷം രണ്ടാളും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകരും.
 
'ഹൃദയത്തില്‍ അപ്പുവിന്റെ കൂടെ വര്‍ക്ക് ചെയ്തതുകൊണ്ട് എനിക്ക് അവന്റെ കൂടെ ഒരു പടം കൂടി ചെയ്യണമെന്ന് വലിയ ആഗ്രഹം തോന്നുന്നുണ്ട്. ലാസ്റ്റ് ഞങ്ങള്‍,ശരിക്കും അവസാനത്തെ ഷോട്ട് ഞങ്ങള്‍ നേരത്തെ എടുത്തിരുന്നു, ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ പക്ഷേ പാക്കപ്പ് വിളിക്കാന്‍ തോന്നുന്നില്ല.
 കാരണം അതുകൊണ്ട് തീര്‍ന്നല്ലോ. അപ്പു നമുക്ക് ഈ ആക്‌സസില്‍ കൂടി നമുക്ക് ഒരു ഷോട്ട് എടുക്കാം. അവിടെനിന്ന് നടന്നു വന്ന ശേഷം പ്രണവ് പറഞ്ഞു, സത്യം പറ ഷൂട്ട് കഴിഞ്ഞതല്ലേ, അതെ നിനക്ക് കുഴപ്പമുണ്ടോ' എന്ന് സ്‌നേഹത്തോടെ വിനീത് ചോദിച്ചെന്നും ഒരു അഭിമുഖത്തിനിടെ പറഞ്ഞു. പ്രണവും തയ്യാറായതോടെ വീണ്ടും ഒരു ഷോട്ട് കൂടി നിര്‍മാതാക്കള്‍ എടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു

അടുത്ത ലേഖനം
Show comments