Publish Date: Mon, 11 Apr 2022 (12:52 IST)
Updated Date: Mon, 11 Apr 2022 (12:57 IST)
സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ജിത്തു ജോസഫിന്റെ ആദിയില്‍ തുടങ്ങി വിനീത് ശ്രീനിവാസന്റെ ഹൃദയം വരെ എത്തി നില്‍ക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.
പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രണവിനെ പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതുവരെയും നടന്റെ പുതിയൊരു സിനിമയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.