Publish Date: Mon, 05 Dec 2022 (14:58 IST)
Updated Date: Mon, 05 Dec 2022 (15:02 IST)
ഏഴാം വിവാഹ വാർഷികത്തിന് അരികയാണ് നടി ശിവദ നായർ.2015 ഡിസംബർ 14നായിരുന്നു നടി ശിവദ നായർ വിവാഹിതയായത്. ഭർത്താവ് മുരളി കൃഷ്ണൻ. നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
2016ൽ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആൽബത്തിലൂടെയാണ് നടി ശിവദ നായർ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തൻറെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വൽത്ത് മാൻ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.