Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിനൊപ്പം നടി സുചിത്ര,ദീപാവലി ആഘോഷങ്ങള്‍ തീരുന്നില്ല

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:05 IST)
ദീപാവലി ആഘോഷങ്ങള്‍ തീരുന്നില്ല. നടി സുചിത്രയുടെ ദീപാവലി കുടുംബത്തോടൊപ്പമായിരുന്നു.മലയാളികളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു സുചിത്ര. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suchitra (@suchitramurali)

വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്താദ്യമായി വയോജനങ്ങള്‍ക്ക് കമ്മീഷന്‍; കേരള നിയമസഭ ബില്‍ പാസാക്കി

കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് ചെങ്ങറ സുരേന്ദ്രന് സസ്പെൻഷൻ

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി

അടുത്ത ലേഖനം
Show comments