Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം കഴിഞ്ഞില്ലെങ്കിലും സാരിയുടുക്കാന്‍ ഒരു മോഹം,നടി സുചിത്ര മുരളിയുടെ പുതിയ വിശേഷങ്ങള്‍

ഓണം കഴിഞ്ഞില്ലെങ്കിലും സാരിയുടുക്കാന്‍ ഒരു മോഹം,നടി സുചിത്ര മുരളിയുടെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (09:05 IST)
ഓണം കഴിഞ്ഞു എന്നാലും സാരി ഉടുക്കാനുള്ള മോഹം അവസാനിക്കുന്നില്ല. സാരിയില്‍ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സുചിത്ര മുരളി.
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു സുചിത്ര. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈമ അവാര്‍ഡ് വേദിയില്‍ കറുപ്പ് സാരിയില്‍ സുന്ദരിയായി മാളവിക മേനോന്‍