Webdunia - Bharat's app for daily news and videos

Install App

'യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ ഹീറോ'; സണ്ണിലിയോണിന്റെ ജന്മദിനം ആഘോഷിച്ച ഓര്‍മ്മകളില്‍ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍

കെ ആര്‍ അനൂപ്
വെള്ളി, 13 മെയ് 2022 (16:49 IST)
പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് 'ഷീറോ'.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ ചിത്രീകരണസമയത്ത് സണ്ണിലിയോണിന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷം സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ പങ്കുവെച്ചു. 
 
'കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് സൂപ്പര്‍ ഹീറോകളെ ആരാധിച്ചിരുന്നു, ഒരാളെ കാണാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു.
 എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഒരു സൂപ്പര്‍ ഹീറോയെ കണ്ടുമുട്ടി, അവളോടൊപ്പം പ്രവര്‍ത്തിക്കാനും അവളുടെ ജന്മദിനം ആഘോഷിക്കാനും അവസരം ലഭിച്ചു.സണ്ണിലിയോണിന് ജന്മദിനാശംസകള്‍,എന്റെ 'ഷീറോ'- ശ്രീജിത്ത് വിജയന്‍ കുറിച്ചു 
 
ഇന്ത്യയില്‍ വേരുകളുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണിലിയോണ്‍ അവതരിപ്പിക്കുന്നത്.സാറ ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുകയും അതിനുശേഷം സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments