Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂണ്‍ 2023 (12:17 IST)
സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്.ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. 27, 28, 29 തുടങ്ങിയ മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്.
 
ജൂണ്‍ 29 ആം തീയതി വൈകുന്നേരം 3 മണിക്കാണ് ഗ്രാന്‍ഡ്ഫിനാലെ ആരംഭിക്കുക. പരിപാടിയുടെ സംഭാവന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് നടിയാണ്. വിജയിക്കുള്ള സമ്മാന വിതരണവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.
 
ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.'ബുക്ക് മൈ ഷോ'യില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments