Webdunia - Bharat's app for daily news and videos

Install App

വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ജൂണ്‍:സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 മെയ് 2021 (17:25 IST)
യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സണ്ണി വെയ്ന്‍. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളുടെ വിജയം നടന്‍ അടുത്തിടെയാണ് ആഘോഷമാക്കിയത്. കൈനിറയെ ചിത്രങ്ങളുള്ള താരം അതിഥി വേഷങ്ങളിലെത്തിയും കയ്യടി വാങ്ങിയിട്ടുണ്ട്. ജൂണില്‍ ഏതാനും സീനുകള്‍ മാത്രമേ സണ്ണി അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ഈ സിനിമയിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് തുറന്നു പറയുകയാണ് നടന്‍.
 
വളരെ പെട്ടെന്നായിരുന്നു ജൂണിലേക്കുളള ക്ഷണം ലഭിച്ചത്.വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ആ സിനിമ. കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു.ചെറുതാണെങ്കിലും ആഴമുള്ള കഥാപാത്രമായിരുന്നു അത്. നടന്‍ ഓര്‍ത്തെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments