ഇത് സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചുവരവ് ! സുരേഷ് ഗോപിക്ക് മുമ്പില്‍ നിരവധി ചിത്രങ്ങള്‍, ഒറ്റക്കൊമ്പന്‍ മുതല്‍ പേരിടാത്ത സിനിമകള്‍ വരെ

കെ ആര്‍ അനൂപ്
ചൊവ്വ, 28 ജൂണ്‍ 2022 (15:15 IST)
സുരേഷ് ഗോപി സിനിമയില്‍ സജീവമാകുകയാണ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്. അക്കൂട്ടത്തില്‍ ആദ്യം പ്രേക്ഷകരിലേക്ക് എത്തുക ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ്. എന്നാല്‍ അതുകഴിഞ്ഞ് വരാനുള്ള ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്.
 
ഒറ്റക്കൊമ്പന്‍, ഹൈവെ 2 , മേ ഹൂം മൂസ തുടങ്ങി ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രങ്ങളുമുണ്ട്.എസ്. ജി 251, 252, 253, 254, 255 നീളുന്നു സിനിമകള്‍.സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചുവരവിനുളള സൂചനകളാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്.
 
 'മേ ഹൂം മൂസ' ചിത്രീകരണ തിരക്കിലായിരുന്നു സുരേഷ് ഗോപി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments